കാഴ്ച്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
സമയബന്ധിതമായി സേവനങ്ങളും ഗുണമേന്മയുള്ള സൌകര്യങ്ങളും പൊതുജനങ്ങÄക്ക് ലഭ്യമാക്കി ,സുതാര്യത ഉറപ്പുവരുത്തി ജനസൌഹൃദ പഞ്ചായത്തായി മാറുക എന്നതാണ് ഈ പഞ്ചായത്തിsâ കാഴ്ചപ്പാട്.
ദൗത്യം
ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും പരിപൂÀണ്ണ പങ്കാളിത്തത്തോടെ സമ്പുÀണ്ണ ഗുണമേന്മാസംവിധാനം നടപ്പിലാക്കി ഐ.എസ്.ഒ.സാക്ഷ്യപത്രം കരസ്ഥമാക്കുകയും തുടÀച്ചയായ മെച്ചs¸ടുത്തലിലൂടെ ആയത് നിലനിÀത്തുകയും ചെയ്യുകയാണ് ഈ പഞ്ചായത്തിsâ ദൌത്യം.
ഗുണമേന്മ നയം
ജനസംതൃപ്തി ഉറപ്പുവരുത്തുന്നതിലേക്കായി ജനസൌഹൃദ പഞ്ചായത്ത് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് സമ്പൂÀണ്ണ ഗുണമേന്മാസംവിധാനം സമയബന്ധിതമായി നടപ്പിലാക്കി ISO 9001-2015 സാക്ഷ്യപത്രം നേടുന്നതിനായി പൊതുജനങ്ങÄക്ക് ഗുണമേന്മയുള്ള സേവനങ്ങÄ ലഭ്യമാക്കി ,സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവച്ച് ജനങ്ങളുടെ പരിപൂÀണ്ണസംതൃപ്തിയും പഞ്ചായത്തിsâ സമഗ്രമായ പുരോഗതിയും ഉറപ്പുവരുത്തുകയാണ് ഈ പഞ്ചായത്തിsâ നയം.