പഠനമുറി
September 29, 2026
ഡിപ്പാർട്മെന്റ് പഠനമുറി 2026-27
അവസാന തിയ്യതി 19-10-26
- - - - - - -- - - - - - - - - - - -
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്, ഗവൺമെൻ്റ്/ എയ്ഡഡ് / സ്പെഷ്യൽ /ടെക്നിക്കൽ സ്കൂൾ / കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ 5, 6, 7, 8, 9, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന 1000 ചതുരശ്ര അടിയിൽ താഴെ വിസ്തീർണ്ണമുള്ള വാസയോഗ്യമായ വീടുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായി 120 ചതുരശ്ര വിസ്തീർണ്ണമുള്ള പഠനമുറി അനുബന്ധസൗകര്യങ്ങളോടുകൂടി നിർമ്മിക്കുന്നതിന് 2 ലക്ഷം രൂപ ധനസഹായം നൽകുന്നു. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയായിരിക്കണം. നിർമ്മാണ പുരോഗതി ക്കനുസരിച്ച് 4 ഗഡുക്കളായി ധനസഹായം ബാങ്ക് അക്കൗണ്ട് വഴി നൽകുന്നു.
⛔പഠനമുറി അപേക്ഷയുടെ ഒപ്പം വെക്കേണ്ടേ രേഖകൾ
📌 അപേക്ഷ
📌ജാതി സർട്ടിഫിക്കറ്റ് (കുട്ടിയുടെയും രക്ഷിതാവിന്റെയും )
📌വരുമാന സർട്ടിഫിക്കറ്റ്
📌ആധാർ (കുട്ടിയുടെയും രക്ഷിതാവിന്റെയും )
📌വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
(ഓൺലൈൻ സെന്റർ വഴി k-smart എന്ന സൈറ്റ്ൽ ചെയുക )
📌വീടിന്റെ കാലപഴക്കം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

📌വീടിന്റെ സ്ക്വയർഫീറ്റ് സർട്ടിഫിക്കറ്റ്

⛔വീടിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ,വീടിന്റെ കാലപഴക്കം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വീടിന്റെ സ്ക്വയർഫീറ്റ് സർട്ടിഫിക്കറ്റ് എന്നിവ മുന്നും ഒറ്റ പേജിൽ തന്നെ ലഭിക്കും 👍
📌 പഞ്ചായത്തിൽ നിന്നും പഠനമുറി ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം

📌 സ്കൂൾ സാക്ഷ്യപത്രം
📌 ബാങ്ക് പാസ്സ് ബുക്ക് കോപ്പി ( രക്ഷിതാവിന്റെ )
⛔അർഹതാ മാനദണ്ഡങ്ങൾ
1. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാന പരിധി
2. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾ
3. 1000 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള വീടുകൾ
4. വകുപ്പിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവർ
⛔മുൻഗണനാ മാനദണ്ഡം
1. 12-ാ ം ക്ലാസിൽ പഠിക്കുന്നവർ (ആദ്യ മുൻഗണന 12,11,10,9,8,7,6,5 ക്ലാസ്സ്കളിൽ പഠിക്കുന്നവർക്ക് )
2. ഒരു കിടപ്പുമുറി മാത്രമുള്ള വീടുള്ളവർ
3. വിധവ/ വിഭാര്യൻ നയിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ
4. മാരകമായ രോഗം ബാധിച്ച രക്ഷിതാക്കൾ ഉള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾ
5. ഒന്നിലധികം പെൺകുട്ടികൾ വിദ്യാർത്ഥികളായുള്ള കുടുംബം
6. വരുമാനം കുറവുള്ളവർ
⛔ പഠനമുറി സെപസിഫിക്കേഷൻസ്
1. 120 സ്ക്വയർ ഫീറ്റ് റൂം.
2. കോൺക്രീറ്റ് ചെയ്ത മേൽക്കൂര, ചുവരുകളുടെ പ്ലാസ്റ്ററിംഗ് ടൈൽ പാകിയ തറ
3. വാതിലും ജനലുകളും സ്ഥാപിക്കേണ്ടതാണ്
4. പുസ്തകം സൂക്ഷിക്കുന്നതിനുള്ള ഭിത്തി അലമാര 2 കുട്ടികൾക്ക് ആവശ്യമുള്ളത്)
5. വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ സ്ഥാപിക്കൽ.
അപേക്ഷഫോം തിരൂരങ്ങാടി ബ്ലോക്ക് sc ഓഫീസിൽ നിന്നും ലഭിക്കും
അപേക്ഷയും എല്ലാം രേഖകളും ഒരുമിച്ചു 19.10.26 നു മുൻപ് തിരൂരങ്ങാടി ബ്ലോക്ക് sc ഓഫീസിൽ എത്തിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 19/10/2026.