വിവരാവകാശ നിയമം- 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ : -
രാജേഷ് എ കെ
സെക്രട്ടറി, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്, പറമ്പിൽപീടിക പി.ഒ, മലപ്പുറം , 676317- പിൻ
ഫോൺ : 9496047933
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ : -
പ്രവീൺ സി
ജൂനിയർ സൂപ്രണ്ട്, പെരുവള്ളൂർ ഗ്രാമപഞ്ചായത്ത്, പറമ്പിൽപീടിക പി.ഒ, മലപ്പുറം , 676317- പിൻ
ഫോൺ : 9961206830
വിവരാവകാശ നിയമം - 2005 ഒന്നാം അപ്പീൽ അധികാരി : -
അസിസ്റ്റന്റ് ഡയറക്ടർ, തദ്ദേശസ്വയംഭരണ വകുപ്പ്, മലപ്പുറം, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, മലപ്പുറം, 676505
ഫോൺ : 0483-2734838, ഇ മെയിൽ : jdlsgdmpm@gmail.com