കെട്ടിട നികുതി പിഴ കൂടാതെ അടവാക്കുവാനുള്ള അവസാന തീയതി - 30.09.2026, പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കെട്ടിട നമ്പർ നിലവിൽ വന്നിട്ടുണ്ട്. എല്ലാവരും പുതിയ വാർഡും കെട്ടിട നമ്പറും മെസ്സേജ് വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
ഹരിത കര്‍മ്മ സേന

പെരുവള്ളൂർ ഗ്രാമപഞ്ചായത്തിന്‍റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .